Breaking News
കോവിഡിനെ പ്രകൃതിദുരന്തമായി കണക്കാക്കാനാവില്ല, നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച...