Latest News
സുരക്ഷാ കാരണങ്ങളാൽ 320 ആപ്പുകള്‍ നിരോധിച്ചതായി കേന്ദ്രസർക്കാർ പാർലമെൻറിൽ
ന്യൂഡൽഹി:സുരക്ഷാ കാരണങ്ങളാല്‍ ഇതുവരെ 320 ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍.സുരക്ഷ, പ്രതിരോധം, പരമാധികാരം തുടങ്ങിയവ കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്രമന്ത്രി സോം പ്രകാശ് ലോക്സഭയില്‍ രേഖാമൂലം മറുപടി നല്കി. ഐടി നിയമം...