Latest News
സെലിബ്രിറ്റി ഫാഷൻ ഡിസൈനർ പ്രത്യുഷ മരിച്ച നിലയിൽ
ഹൈദരാബാദ്: സെലിബ്രിറ്റി ഫാഷൻ ഡിസൈനർ പ്രത്യുഷ ഗരിമെല്ലയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ബഞ്ചാരാ ഹിൽസിലെ വീട്ടിലാണ് പ്രത്യുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ...