Breaking News
രാത്രി വീടുകളില്‍ കയറി കതക് തട്ടുന്ന അജ്ഞാതൻ, സിസി ടിവി ദൃശ്യങ്ങൾ പുറത്ത്
തൊടുപുഴയില്‍ നാട്ടുകാരെ ഭീതിയിലാക്കി അജ്ഞാതന്‍. ഷര്‍ട്ട് ധരിക്കാതെ രാത്രി വീടുകളില്‍ കയറി കതക് തട്ടുന്ന അജ്ഞാതന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.തൊടുപുഴ നഗരസഭ 6-ാം വാര്‍ഡിലെ ഒട്ടേറെ വീടുകളില്‍ ഇത്തരത്തില്‍ ആളെ...