Breaking News
പി. ചിദംബരത്തിന്റേയും മകന്റേയും വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ പി. ചിദംബരത്തിന്റേയും മകന് കാര്‍ത്തി ചിദംബരത്തിന്റേയും വിവിധയിടങ്ങളിലെ വസതികളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. മുംബൈ, ഡല്‍ഹി, തമിഴ്നാട് എന്നിവിടങ്ങളിലായി ഏഴോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 2010-14...