Home app
കാറ്റലോണിയന്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം; ബാഴ്സലോണയില്‍ പ്രതിഷേധം
കാറ്റലോണിയന്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള സ്പാനിഷ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാഴ്സലോണയില്‍ വന്‍ പ്രതിഷേധം. കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാനുള്ള നടപടി അംഗീകരിക്കില്ലെന്ന് കാറ്റലോണിയ പ്രസിഡന്റ് കാര്‍ലസ് പുജ്ഡമൊന്റ് പറഞ്ഞു. ജനാധിപത്യ ലംഘനമാണ് സര്‍ക്കാര്‍...