Kannur
പൂച്ചയെ കല്ലുകെട്ടി കിണറ്റിലിട്ട് കൊന്ന് കുടിവെള്ളം മുട്ടിച്ചു;ഈ ക്രൂരത കേരളത്തിൽ
ചൊക്ലി: പൂച്ചയെ കല്ലുകെട്ടി കിണറ്റിലിട്ട് കൊന്നു കുടിവെള്ളം മുട്ടിച്ചു. കൊടും ക്രൂരതയ്ക്ക് ഇരയാക്കി മിണ്ടാപ്രാണിയുടെ ജീവനെടുത്തതിനൊപ്പം സാമൂഹ്യ ദ്രോഹികൾ നിരവധി വീട്ടുകാരുടെ കുടിവെള്ളവും മുട്ടിച്ചു.കണ്ണൂർ നിടുമ്പ്രത്താണ് കേട്ടുകേൾവിയില്ലാത്ത കൊടുംക്രൂരത നടന്നത്.പൂച്ചയെ...