Kannur
പോത്തിനെ ഓട്ടോയില്‍ കെട്ടിവലിച്ചു,രണ്ട് പേർക്കെതിരെ കേസെടുത്തു
നാദാപുരം: കശാപ്പുശാലയിലേക്കുള്ള പോത്തിനെ ഓട്ടോയില്‍ കെട്ടിവലിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു.കുമ്മങ്കോട്ടെ മാംസ വില്പനശാല നടത്തിപ്പുകാരായ പുളിക്കൂല്‍ ഉസ്മാന് (45), തയ്യുള്ളതില്‍ ബീരാന് (40) എന്നിവര്‍ക്കെതിരെയാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍...