Breaking News
എം ജി ശ്രീകുമാറിന്റെ പരാതിയിൽ 3 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു
തൃശൂര്‍:ഗായകൻ എം ജി ശ്രീകുമാര്‍ ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസ്. യൂട്യൂബ് ചാനലിലൂടെ അപവാദം പ്രചരിപ്പിച്ചുവെന്ന ഗായകന് എം ജി ശ്രീകുമാറിന്റെ പരാതിയെത്തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചേര്‍പ്പ് പൊലീസ് കേസെടുത്തു....