Latest News
ഡോക്ടറെ ബലാത്സംഗം ചെയ്തു; നഗ്ന ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി;ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു; ഇന്‍കം ടാക്സ് കമ്മീഷണര്‍ക്കെതിരെ കേസ്
ബംഗളുരു: ഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്യുകയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തെന്ന കേസില്‍ ഇന്‍കം ടാക്സ് കമ്മീഷണര്‍ക്കെതിരെ കേസെടുത്തു. പുതുച്ചേരി സ്വദേശിയായ 35കാരനായ ഉദ്യോഗസ്ഥനാണ് പ്രതി. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നെന്നും ഗര്‍ഭിണിയായപ്പോള്‍...