Breaking News
തിരുവാങ്കുളത്ത് പിഞ്ചുകുഞ്ഞിനെ ആക്രമിച്ച പിതാവിനെതിരെ കേസെടുത്തു
കൊച്ചി: 6 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ആക്രമിച്ച സംഭവത്തിൽ എറണാകുളം ജില്ലാ ശിശുക്ഷേമസമിതി ഇടപെട്ട് പിതാവിനെതിരെ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തു. കണയന്നൂർ താലൂക്ക് തിരുവാങ്കുളം വില്ലേജിൽ കേശവൻ...