Ernakulam
രണ്ടു വയസ്സുള്ള കുഞ്ഞിനെ പരിക്കേൽപ്പിച്ചു, പ്രതി പൂവൻകോഴി, ഉടമയ്ക്കെതിരെ കേസ്
കൊച്ചി:പൂവൻകോഴിയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസ്. എറണാകുളം മഞ്ഞുമ്മലിൽ മുട്ടാർ കടവു റോഡിലാണ് സംഭവം. രണ്ടു വയസ്സുകാരന്റെ കണ്ണിനു താഴെയും തലയ്ക്കു പിന്നിലുമെല്ലാം പൂവൻ കോഴി ഗുരുതരമായി കൊത്തി പരുക്കേൽപിച്ചെന്ന പരാതിയിൽ,...