Breaking News
നടൻ ശ്രീനിവാസനെതിരെ കേസെടുത്തു;കേസെടുത്തത് വനിതാ കമ്മീഷൻ
കൊല്ലം:നടന് ശ്രീനിവാസനെതിരെ വനിതാ കമ്മിഷന് കേസെടുത്തു. അങ്കണവാടി അധ്യാപികമാരെ അപമാനിച്ചു സംസാരിച്ചു എന്ന പരാതിയിലാണു നടപടി. സാംസ്കാരിക കേരളത്തിനു യോജിക്കാത്ത പദപ്രയോഗങ്ങൾ ശ്രീനിവാസന് പിന്‍വലിക്കണമെന്നും കമ്മിഷന് അംഗം ഷാഹിദാ കമാല്‍...