Breaking News
ക്ഷേത്രമുറ്റത്ത് കരോള്‍ സംഘം; പാല്‍പ്പായസം നല്കി സ്വീകരിച്ച് മേല്‍ശാന്തി
ക്ഷേത്രത്തിലെത്തിയ കരോള്‍ സംഘത്തിന് പാല്‍പ്പായസം നല്കി ക്ഷേത്ര മേല്‍ശാന്തി.പത്തനാപുരം പട്ടാഴി ശ്രീ രാജരാജേശ്വരി ദേവി ക്ഷേത്രത്തില്‍ നിന്നാണ് മതസൗഹാര്‍ദത്തിന്റെ ഈ വേറിട്ട കാഴ്ച. ക്ഷേത്ര മേല്‍ശാന്തി മുരളീധര ശര്‍മ്മ, ഭാരവാഹി...