Breaking News
10 മാസം പ്രായമായ കുഞ്ഞ് ഉറങ്ങാത്തതിന് മുഖത്തടിച്ചു, കർണപുടം പൊട്ടി, ആയ അറസ്റ്റിൽ
കൊച്ചി: പത്ത് മാസം പ്രായമുള്ള കുഞ്ഞ് ഉറങ്ങാത്തതിന് ഉപദ്രവിച്ച കേസിൽ ആയ അറസ്റ്റിൽ. മുഖത്തടിയേറ്റ് കുഞ്ഞിന്റെ കർണപുടം പൊട്ടിയ കേസിൽ പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യു (48) ആണു...