Breaking News
ഏലയ്ക്കയിൽ കീടനാശിനി: അരവണ വിതരണം ചെയ്യരുതെന്ന് ഹൈക്കോടതി
ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ഉപയോഗിച്ചുള്ള അരവണയ്ക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി. ശബരിമലയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ഉപയോഗിച്ചുള്ള അരവണ പായസം വിതരണം ചെയ്യരുതെന്ന് നിർദേശിച്ച കോടതി, ഇക്കാര്യം അടിയന്തരമായി നടപ്പാക്കണമെന്ന് ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. ...