Automotive
ടിയാമൈന് പര്‍വത കൊടുമുടിയിലേക്ക് പാഞ്ഞുകയറി റെയ്ഞ്ച് റോവര്‍ സ്പോര്‍ട്ട്.(വിഡിയോ)
കുന്നും മലയും പാഞ്ഞുകയറുന്ന റെയ്ഞ്ച് റോവര്‍ സ്റ്റൈലിലുളള ഒരു വാഹനം ജിടിഎ സാന്ആന്ഡ്രിയാസ് കളിച്ചിട്ടുളളവര്ക്ക് മറക്കാനാകില്ല. എന്നാല്‍ ഈ ഗെയിം ചൈനയില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. 99 ഹെയര്‍പിന്നുകള്‍ പിന്നിട്ട് നാല്‍പ്പത്തഞ്ച് ഡിഗ്രി...