Breaking News
ഒഴുക്കിൽപ്പെട്ട കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി
കോട്ടയം: നാലുമണികാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കാർ കണ്ടെത്തി. കാറിനൊപ്പം കാണാതായ യുവാവിന്റെ മൃതദേഹം കാറിനുള്ളിൽ നിന്ന് കണ്ടെത്തി. അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിൻ ആണ് മരിച്ചത്. മീനച്ചിലാറിന്റെ കൈവഴിയിൽ നിന്നാണ്...