Breaking News
നടുറോഡിൽ കാർ അടിച്ചുതകർത്തു,മുന്നുകുട്ടികളടക്കം സഞ്ചരിച്ച കാറിന് നേരെ അക്രമം തിരുവനന്തപുരത്ത്
തിരുവനന്തപുരത്ത് ബാലരാമപുരം ജംഗ്ഷനില്‍ എട്ട് വയസിന് താഴെ പ്രായമുളള മുന്നുകുട്ടികളടക്കം സഞ്ചരിച്ച കാര്‍ അടിച്ച് തകർത്തു. കോട്ടയം സ്വദേശിയായ ജോര്‍ജ്ജിന്റെ കാറാണ് ആക്രമിക്കപ്പെട്ടത്. സംഭവസമയം കാറിൽ ജോര്‍ജ്ജും ഭാര്യയും മൂന്ന്...