Ernakulam
വൈറ്റിലയില്‍ മേല്‍പ്പാലത്തില്‍നിന്നും കാര്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു
കൊച്ചി: വൈറ്റില ബൈപ്പാസിനു സമീപം മേല്‍പ്പാലത്തില്‍നിന്ന് കാര്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു. ഗുരുതരമായി പരുക്കേറ്റ കാര്‍ ഡ്രൈവര്‍ എളമക്കര സ്വദേശി അര്‍ജുനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിനു പിറകില്‍ ലോറി ഇടിച്ചതാണ്...