Breaking News
സ്ഥാനാർത്ഥിയെ കാട്ടു പന്നി കുത്തി
കോഴിക്കോട് കോടഞ്ചേരിയിൽ ബിജെപി സ്ഥാനാർത്ഥിയെ കാട്ടു പന്നി കുത്തി. 19-ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായ വാസുകുഞ്ഞനെയാണ് പുലർച്ചെ കാട്ടു പന്നി കുത്തിയത്. ബൂത്തിലേക്ക് വരും വഴിയാണ് സ്ഥാനാർത്ഥിയെ പന്നി കുത്തിയത്....