Breaking News
പ്രചാരണത്തിനിടെ മരം വീണ് സ്ഥാനാർഥി മരിച്ചു
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരം വീണ് സ്ഥാനാർഥി മരിച്ചു. നെയ്യാറ്റിൻകര കാരോട് ആണ് ദാരുണ അപകടം. പുതിയ ഉച്ചക്കട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ഗിരിജ കുമാരിയാണ് മരിച്ചത്. മുറികുന്നതിനിടെ മരം...