Breaking News
കാനഡയിൽ ബോട്ടപകടത്തില്‍പ്പെട്ട മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി
ആൽബർട്ട:കാനഡയിലെ ആല്‍ബര്‍ട്ടയില്‍ ബോട്ടപകടത്തില്‍പ്പെട്ട മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി.ചാലക്കുടി അതിരപ്പിള്ളി മാവേലില്‍ ലിയോ മാവേലി(41)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ രണ്ടു യുവാക്കള്‍ കഴിഞ്ഞ ദിവസം മുങ്ങിമരിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാള്‍...