Kerala
കോഴിക്കോട് കഞ്ചാവുമായി യുവാവ് പിടിയില്‍
കോഴിക്കോട് : കോഴിക്കോട് കഞ്ചാവുമായി യുവാവ് പിടിയില്‍. കാന്തലാട് തെച്ചി കുറ്റിക്കാട്ടില്‍ വീട്ടില്‍ ഷെഹനാദിനെ(21)യാണ് താമരേശരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 150ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് സംഘം പിടിച്ചെടുത്തു....