Kerala
ക്യാമ്പസുകള്‍ സംവാദത്തിന്റെ വേദികളാകണം: കാനം രാജേന്ദ്രന്
തിരുവനന്തപുരം: ക്യാമ്പസുകള്‍ സംഘര്‍ഷത്തിന്റെയല്ല മറിച്ച് സംവാദത്തിന്റെ വേദികളാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം. എല്ലാ...