Breaking News
കൊച്ചിയിൽ ഹോട്ടൽ ശുചിമുറിയിൽ ഒളിക്യാമറ,ജീവനക്കാരൻ പിടിയിൽ
കൊച്ചി: പാലാരിവട്ടത്ത് ഹോട്ടൽ ശുചിമുറിയിൽ ഒളിക്യാമറ വച്ചു. ഹോട്ടലിലെത്തിയ കുടുംബത്തിന്റെ പരാതിയെ തുടർന്ന് ജീവനക്കാരനായ പാലക്കാട് സ്വദേശി വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടലിലെത്തിയ കുടുംബത്തിലെ പെൺകുട്ടി...