Breaking News
സിഐ നവാസിന്റെ തിരോധാനത്തിന് കാരണം മേലുദ്യോഗസ്ഥന്റെ പീഡനമെന്ന് ഭാര്യ
കൊച്ചി: സി.ഐ നവാസിന്റെ തിരോധാനത്തില്‍ മേലുദ്യാഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നവാസിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. നവാസിന്റെ തിരോധാനത്തിന് കാരണം മേലുദ്യോഗസ്ഥന്റെ പീഡനമാണെന്ന് ഭാര്യ പറഞ്ഞു. വ്യക്തിപരമായി...