Breaking News
സി-ആപ്റ്റിൽ വീണ്ടും എൻഐഎ പരിശോധന
തിരുവനന്തപുരം: സി-ആപ്റ്റിൽ വീണ്ടും എൻഐഎ സംഘം പരിശോധന നടത്തി. രണ്ടാം തവണയാണ് സി-ആപ്റ്റിൽ എൻഐഎ പരിശോധന നടത്തുന്നത്. ചൊവ്വാഴ്ചയും എൻഐഎ ഇവിടെ പരിശോധന നടത്തുകയും സ്റ്റോർ കീപ്പർ ഉൾപ്പെടെയുള്ള ജീവനക്കാരിൽ...