തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. ഫലംപ്രഖ്യാപിച്ച സീറ്റുകളില്‍ 20 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു. 12 സീറ്റുകളിലാണ് യുഡിഎഫിന്റെ വിജയം. എന്‍ഡിഎ ആറ് സീറ്റുകള്‍ നേടി....
ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലെ അസന്‍സോള്‍ ലോക്സഭാ മണ്ഡലത്തിലും ബലിഗഞ്ച് നിയമസഭാ സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മുന്നില്‍. അസന്‍സോളില്‍ ശത്രുഘ്നന്‍ സിന്‍ഹയും ബലിഗഞ്ചില്‍ ബാബുല്‍ സുപ്രിയോയുമാണ് ലീഡ്...