Breaking News
ചിത്രശലഭത്തെ പിന്തുടരുന്ന പെന്‍ഗ്വിനുകള്‍; മനോഹര വീഡിയോ
പക്ഷികളുടെയും മൃഗങ്ങളുടെയും ക്യൂട്ട് വീഡിയോകള്‍ കാണാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. ഇവിടെ ഇതാ അത്തരത്തില്‍ മനോഹരമായ പെന്‍ഗ്വിനുകളുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ധ്രുവപ്രദേശങ്ങളില്‍ കാണപ്പെടുന്ന പെന്‍ഗ്വിനുകള്‍ ലോകത്തിലെ...