Breaking News
“നല്ല ആളുകളെ പരീക്ഷിച്ചു വേദനിപ്പിച്ചാൽ അവർ ജീവിതം അവസാനിപ്പിക്കും”വാട്സ്ആപ്പ് സന്ദേശമയച്ച് യുവ ബിസിനസുകാരൻ ജീവനൊടുക്കി
മംഗളൂരുവിലെ പ്രമുഖ യുവ ബിസിനസുകാരന് ചന്ദ്രശേഖര്‍ഷെട്ടി (38) ആത്മഹത്യ ചെയ്തു. മംഗളൂരു ഹമ്പന്‍കട്ടയിലെ പൂഞ്ച ആര്‍ക്കേഡിലെ പബ്ലിസിറ്റി സ്ഥാപന ഉടമയായ ചന്ദ്രശേഖര്‍ ഷെട്ടിയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് ചന്ദ്രശേഖര്‍ ഷെട്ടിയെ...