Breaking News
പമ്പിൽ രാത്രി നിർത്തിയിട്ടു, രാവിലെ കാണാനില്ല; നഗരത്തിൽ ബസ് മോഷണം
നഗരമധ്യത്തിൽ നിന്ന് ബസ് മോഷണം പോയി. പാലക്കാട് കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട ചെമ്മനം എന്ന ബസാണ് മോഷണം പോയത്. തൃശൂർ-പാലക്കാട് റൂട്ടിൽ ഓടുന്ന ബസാണ് ചെമ്മനം. പട്ടിക്കാട്...