Breaking News
ബസ് സർവീസ് ബുധനാഴ്ച മുതൽ
തിരുവനന്തപുരം:സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ ലോക്കല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ അനുമതി. ബുധനാഴ്ച മുതലാണ് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.ജില്ലയ്ക്ക് അകത്തുള്ള ബസ് സര്‍വ്വീസുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്.സാമൂഹിക അകലം പാലിച്ചാണ് യാത്ര...