Breaking News
കനത്ത മഴയിൽ യാത്രക്കാരുമായി പോയ ബസുകൾ ഒലിച്ചുപോയി, 12 മരണം,18 പേരെ കാണാതായി
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായുള്ള കനത്തമഴയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം.കാണാതായ 18 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. രാജാംപേട്ടിലെ രാമപുരത്താണ് സംഭവം. കനത്തമഴയില്‍ പുഴ കരകവിഞ്ഞ് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ബസുകള്‍...