Automotive
ഏറ്റവും വില കുറഞ്ഞ ബുള്ളറ്റുമായി റോയല്‍ എന്‍ഫീല്‍ഡ്;മാന്ദ്യം മറികടക്കാനുള്ള വഴി
ന്യൂഡൽഹി:രാജ്യത്തെ വാഹനവിപണി കടന്നുപോകുന്നത് കടുത്ത മാന്ദ്യത്തിലൂടെയാണ്. മാരുതി ഉൾപ്പെടെയുള്ള വാഹന നിർമാതാക്കൾ പല വഴികൾ തേടുകയാണ്. ഈ സാഹചര്യത്തെ അതിജീവിക്കാന്‍ ഐക്കണിക്ക് മോഡലായ ബുള്ളറ്റിന്റെ പുതിയൊരു പതിപ്പിനെ വിലകുറച്ച് അവതരിപ്പിച്ചിരിക്കുകയാണ്...