Breaking News
മിഴികൾ വാനിലാരെ തേടും..’, ഷാൻ റഹ്മാന്റെ സംഗീതം, ‘ബുള്ളറ്റ് ഡയറീസ്’ ഗാനമെത്തി
ധ്യാന്‍ ശ്രീനിവാസന് നായകനാവുന്ന പുതിയ ചിത്രം ബുള്ളറ്റ് ഡയറീസിലെ ‘മിഴികൾ വാനിലാരെ തേടും..’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഷാൻ റഹ്മാൻ സംഗീത സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിൻ്റെ...