Breaking News
നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണു; 2 മരണം; 40 പേര് കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു
ബെംഗളൂരു: ഉത്തര കര്‍ണാടകത്തിലെ ധാര്‍വാര്‍ഡില്‍ നിര്‍മാണത്തിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണു 2 മരണം. നിരവധി പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 40 പേര് തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഉണ്ടെന്നാണ് സൂചന....