Breaking News
ബംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് രണ്ടു പേർ മരിച്ചു
ബംഗളൂരു: ബംഗളൂരുവിലെ എപിഎസി യാർഡിനു സമീപം നിർമാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണ് രണ്ടു പേർ മരിച്ചു. ബീഹാർ സ്വദേശി രാഹുൽ പശ്ചിമബംഗാൾ സ്വേദശി രാകേഷ് എന്നിവരാണ്...