പാലക്കാട് മുനിസിപ്പല്‍ ബസ്സ്റ്റാന്റിന് സമീപത്ത് മൂന്ന് നില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുളള കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. പൊലീസും അഗ്നിരക്ഷാ സേനയും...
കോല്‍ക്കത്തയിലെ ബറാബസാറില് കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കാലപ്പഴക്കത്തെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നു വീണതെന്നാണ് വിവരം. അഗ്നിശമനസേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.