Ernakulam
ആദിശങ്കര എൻജിനീയറിങ്ങ് കോളേജിന് ഉന്നത വിജയം
കൊച്ചി: ബി. ടെക്ക് അവസാന വർഷ പരീക്ഷയിൽ ആദിശങ്കര എൻജിനീയറിങ്ങ് കോളേജിന് 98.65 ശതമാനം വിജയം. അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്റ് ഇൻസ്ട്രുമെന്റേഷൻ, സിവിൽ എൻജിനീയറിങ്ങ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആന്റ്...