പൗരത്വ നിയമത്തെ അനുകൂലിച്ച ബിഎസ്പി എംഎല്‍എയ്ക്ക് സസ്പെന്ഷന്. മധ്യപ്രദേശ് എംഎല്‍എ രമബായ് പരിഹാറിനെ മായാവതി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസിനു പിന്തുണയുമായി ബിഎസ്പി അധ്യക്ഷ മായാവതി. ബിജെപിയെ മാറ്റിനിര്‍ത്താനാണ് പിന്തുണയെന്നും അവര്‍ പറഞ്ഞു. ബിജെപിക്ക് എതിരെയായിരുന്നു ബിഎസ്പിയുടെ പോരാട്ടം. മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനൊപ്പം നില്ക്കും. ആവശ്യമെങ്കില്‍ രാജസ്ഥാനിലും...
ലക്നൗ: കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ച്, ഒരുതരത്തിലുള്ള സഖ്യത്തിനും ഇനി തയ്യാറല്ലെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസ് തങ്ങളെ ചതിക്കുകയായിരുന്നെന്നും ഒരു സഖ്യത്തിനും ഇനി തയ്യാറല്ലെന്നുമാണ് മായാവതി പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലും...