Home app
ബി.എസ്.എന്‍.എല്‍ കേബിള്‍ മോഷണം പോയി; മുഖ്യമന്ത്രിമാരുടെയടക്കം ഫോണുകള്‍ നിശ്ചലം
ചണ്ഡിഗഡില്‍ ബിഎസ്എന്‍എലിന്റെ 200 മീറ്ററോളം വരുന്ന കേബിള്‍ മോഷണം പോയി. ചാലു കീറി കുഴിച്ചിട്ടിരുന്ന 2,3 സെക്ടറുകളില്‍ നിന്നുള്ള കേബിളുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇതോടെ ഹരിയാന, പഞ്ചാബ് മുഖ്യമന്ത്രിമാരുടേതുള്പ്പടെ 2000 ബിഎസ്എന്‍എല്‍...