Breaking News
സഹോദരങ്ങൾ മരിച്ചനിലയിൽ,മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം
പിണറായി: സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ പിണറായി കിഴക്കുംഭാഗത്താണ് സഹോദരങ്ങളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറമ്മല്‍ വീട്ടില്‍ സുകുമാരന്‍, രമേശന് എന്നിവരാണ് മരിച്ചത്. ഒരാള്‍ തൂങ്ങി മരിച്ച...