Breaking News
കാന്താരിമുളക് അരച്ചുകലക്കിയ വെള്ളംകുടിപ്പിച്ചു; വരനും വധുവും ആശുപത്രിയിലായി
കൊയിലാണ്ടി: വിവാഹ റാഗിങ്ങിന്റെ പേരില്‍ കാന്താരി മുളകുവെള്ളം കുടിച്ച നവവധുവും, വരനും ആശുപത്രിയില്‍. കോഴിക്കോട് കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്താണ് സംഭവം നടന്നത്. വിവാഹത്തിനിടെ വരനെയും വധുവിനെയും റാഗിങ്ങ് ചെയ്ത സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച്...