Latest News
10 ദിവസമായി നിർത്താതെ ഇക്കിൾ,ബ്രസീൽ പ്രസിഡൻ്റ് ആശുപത്രിയിൽ
സാവോപോളോ:കഴിഞ്ഞ 10 ദിവസമായി നിർത്താതെ ഇക്കിൾ അനുഭവപ്പെടുന്നതിനെ തുടർന്ന് ബ്രസീൽ പ്രസിഡൻ്റ് ജൈർ ബോൽസൊനാരോ ആശുപത്രിയിൽ. സാധാരണ നൽകുന്ന മരുന്നുകൾ നൽകിയെങ്കിലും അസുഖം ഭേദമായിരുന്നില്ല. ഇതേ തുടർന്നാണ് അദ്ദേഹത്തെ വിദഗ്ധ...