Latest News
ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് മരിച്ചവരുടെ എണ്ണം 58 ആയി; തിരച്ചില്‍ തുടരുന്നു
ബ്രസീലിലെ മിനാസ് ഗെരെയ്സിലെ മൈനിംഗ് അണക്കെട്ട് തകര്‍ന്നുണ്ടായ വന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. മുന്നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മരണംഖ്യ ഇനിയും ഉയരാനാണ്...