Ernakulam
ബ്രഹ്മശ്രീ വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാട് അന്തരിച്ചു
കൊച്ചി:തന്ത്രി സമാജം സംസ്ഥാന പ്രസിഡണ്ട് ബ്രഹ്മശ്രീ വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാട് (68 ) അന്തരിച്ചു. നമസ്തേ ഹിന്ദു സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ്, നമസ്തേ ടി.വി. ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ...