Breaking News
ബ്രഹ്മപുരം തീപിടിത്തം സിനിമയാകുന്നു; ചിത്രത്തിൽ നായകന് കലാഭവന്‍ ഷാജോണ്‍
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം സിനിമയാകുന്നു. കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന ചിത്രത്തിന് ‘ഇതുവരെ’ എന്നാണ് പേരിട്ടിരിക്കുന്നത്.ഫിലിം ചേംബർ സെക്രട്ടറിയായ അനില്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. സിനിമയുടെ...