Latest News
ജ്യൂസെന്ന് കരുതി ബ്രാണ്ടി കുടിച്ച അഞ്ചു വയസ്സുകാരൻ മരിച്ചു, കണ്ടുനിന്ന മുത്തച്ഛൻ കുഴഞ്ഞുവീണുമരിച്ചു
വെല്ലൂര്‍ : മുത്തച്ഛന് വാങ്ങിവെച്ചിരുന്ന മദ്യം ജ്യൂസ് ആണെന്ന് കരുതി കുടിച്ച അഞ്ചു വയസ്സുകാരന് മരിച്ചു.തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ അണ്ണനഗര്‍ കന്നികോവില്‍ സ്ട്രീറ്റിലാണ് സംഭവം. കുട്ടിയുടെ അവസ്ഥ കണ്ട മുത്തച്ഛനും...