Latest News
നടുറോഡില്‍ വെച്ച് കൈയ്യേറ്റത്തിന് ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് ബോക്സറായ 18കാരി;വൈറലായി വീഡിയോ
ലഖ്നൗ: നടുറോഡില്‍ വെച്ച് കൈയ്യേറ്റത്തിന് ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് യുവതിയുടെ ധീരത. യുവാവിനെ പൊതിരെ തല്ലി വനിതാ ബോക്സറായ 18 കാരിയാണ് ആക്രമിക്കാന്‍ വന്നയാളെ അടിച്ച് ഒതുക്കിയത്. ഉത്തര്‍പ്രദേശിലെ...